കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ കണ്ടക്ടര്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ യഥാക്രമം 94 ഉം 52 ഉം ഒഴിവുകള്‍ നിലവിലുണ്ട്.
കണ്ടക്ടര്‍ തസ്തികയ്ക്കുള്ള യോഗ്യത
പ്ലസ് ടു, പുതുക്കിയ കണ്ടക്ടര്‍ ലൈസന്‍സ് എന്നിവയാണ്.
ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ പത്താം ക്ലാസും ഹെവി മോട്ടോര്‍ വാഹന ലൈസന്‍സുമാണ് യോഗ്യത.
പ്രായം 25 – 50 യോഗ്യത ഉള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ചേര്‍ത്തല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 11 നകം നേരിട്ട് ഹാജരാകണം.
