ന്യൂസിലൻഡിനെതിരായ 20 – 20 പരമ്പര ഇന്ത്യക്ക്. മൂന്നാമത്തെ മത്സരത്തിൽ 8 വിക്കറ്റിനാണ് ഇന്ത്യ ജയം നേടിയത്. വിജയലക്ഷ്യമായ 154 റൺസ് ഇന്ത്യ വെറും 10 ഓവറിൽ മറികടന്നു.
സ്ക്കോർ:
ന്യൂസിലൻഡ് 153/9 (20)
ഇന്ത്യ 155 / 2 (10)
ഇന്ത്യക്കായി അഭിഷേക് ശർമ (20 പന്തിൽ 68), സൂര്യകുമാർ യാദവ് (26 പന്തിൽ 57) എന്നിവർ അർധ സെഞ്ചുറി നേടി.
