എസ് എസ് എൽ സിയും കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 55 വയസ് കവിയരുത്. പി സി സി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ) വേണം.
താത്പ്പര്യമുള്ളവർ അപേക്ഷ, ബയോഡേറ്റ, വയസും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം ഫെബ്രുവരി 7 വൈകിട്ട് 5 നകം പ്രിൻസിപ്പൽ, സിമെറ്റ് കോളജ് ഓഫ് നഴ്സിങ് മുട്ടത്തറ,പാറ്റൂർ,വഞ്ചിയൂർ പി ഒ തിരുവനന്തപുരം – 695035 വിലാസത്തിൽ ലഭ്യമാക്കണം.
