ഇന്നലെ ശബരിമലയിൽ ദർശനത്തിനെത്തിയത് 87, 477 ഭക്തർ

At Malayalam
0 Min Read

ശബരിമല സന്നിധാനത്ത് പ്രതിദിനം ദർശനത്തിനെത്തുന്നത് ഒരു ലക്ഷത്തിലധികം അയ്യപ്പൻമാർ. ഇന്നലെ (ജനുവരി 6) വൈകീട്ട് ആറു മണി വരെ 87,477 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി.

കഴിഞ്ഞ തിങ്കളാഴ്ച 1,05,680 പേർ ദർശനത്തിനെത്തിയിരുന്നു.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ ആറര ലക്ഷത്തോളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്.
ജനുവരി 14 നാണ് മകരവിളക്ക്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment