മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്നലെ വൈകിട്ട് 5.00 മുതൽ ലഭ്യമാക്കിയിട്ടുണ്ട്.
ജനുവരി 11 മുതൽ 14 വരെ ചുവടെ പറയുന്ന എണ്ണം വെർച്വൽ ബുക്കിംഗ് ചെയ്യാം.
ജനുവരി 11 – 70,000, ജനുവരി 12 – 70,000, ജനുവരി 13 – 35,000,
ജനുവരി 14 – 30,000.
