*മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ 2 ന്.
*ബിലാസ്പൂരില്‍ ചരക്ക് ട്രെയിനും മെമുവും കൂട്ടിയിടിച്ചു ; ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്.
*എല്ലാവരും ഇതിൽ പങ്കെടുക്കണം, ഇതൊരു കടമയാണ്’ ; വോട്ടർപട്ടിക പരിഷ്കരണത്തെ പിന്തുണച്ച് നടൻ മധു.
*നവംബർ 12ന് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. അന്നാണ് മണ്ണാറശാല ആയില്യം.
*സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം ; വർധന നടപ്പിലാക്കുക തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമെന്ന്.
