ഫാര്‍മസിസ്റ്റ് അഭിമുഖം

At Malayalam
1 Min Read
Cheerful young doctor listening to a patient in the office.

മലപ്പുറം പൊന്നാനി നഗരസഭ നഗരകുടുംബാരോഗ്യ കേന്ദ്രം (യു പി എച്ച്‌ സി) ബിയ്യം, പൊന്നാനി എന്നീ സ്ഥാപനങ്ങളിലെ സായാഹ്ന ഒ പിയിലേക്ക് കരാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. പ്രീഡിഗ്രി / പ്ലസ് ടു / വി എച്ച് എസ്‌ സി (സയന്‍സ് സ്ട്രീം) യോഗ്യതയുള്ളവര്‍ക്ക് ജനറല്‍ തസ്തികയിലേക്കും ഡിപ്ലോമ ഇന്‍ ഫാര്‍മസി / തത്തുല്യം / കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് ടെക്‌നിക്കല്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം നവംബര്‍ നാലിന് രാവിലെ 11ന് ഈഴവത്തിരുത്തി കുടുംബാരോഗ്യത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും.
ഫോണ്‍ – 0494 – 2664701

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment