ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

At Malayalam
0 Min Read

തിരുവനന്തപുരം ആറ്റിങ്ങൽ സർക്കാർ ഐ ടി ഐയിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എ സി ടെക്‌നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ് സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 23 രാവിലെ 10.15 ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി /ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ എൻ ടി സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള എസ് സി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി ഐ ടി ഐ ഓഫീസിൽ നേരിട്ട് എത്തിച്ചേരണം. ഫോൺ : 0470 – 2622391.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment