തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സെയില്‍സ് മാനേജര്‍, സെയില്‍സ് ഒഫീഷ്യല്‍സ്, ടെക്‌നിഷ്യന്‍സ്, സര്‍വീസ് അഡ്വൈസർ, റിസപ്ഷനിസ്റ്റ്, കാഷ്യര്‍, സലെസ് ടീം ലീഡര്‍ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
ഒക്ടോബര്‍ 10 രാവിലെ 10 മണിക്കാണ് അഭിമുഖം. താത്പര്യമുള്ള 40 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8921916220, 0471 – 2992609
