ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ് : ഓൺലൈൻ ഓപ്ഷൻ

At Malayalam
0 Min Read

2025 – 26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് (എം എസ് സി ) കോഴ്സ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഒക്ടോബർ 7 വൈകിട്ട് 4 മണി വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്. ഫോൺ : 0471 – 2332120 | 0471 – 2338487 | 0471 – 2525300.

Share This Article
Leave a comment