14 കുട്ടികൾ മരിച്ചപ്പോൾ നിരോധനം

At Malayalam
0 Min Read

കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ് സർക്കാർ നടപടി. സാമ്പിളുകളിൽ വിഷാംശം ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടിനു പിന്നാലെ മരുന്ന് നിർദേശിച്ച ഡോക്ടർ കസ്റ്റഡിയിലായി. മധ്യപ്രദേശിൽ മാത്രം കഫ് സിറപ്പ് കുടിച്ച് മരിച്ചത് പതിനാല് കുട്ടികളാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും മരുന്നു കഴിച്ച കുട്ടികൾ മരിച്ചതിനെ തുടർന്ന് തെലങ്കാനയിൽ ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Share This Article
Leave a comment