ഇ എം എസ്സിൻ്റെ മകൾ ഡോ : മാലതി ദാമോദരൻ അന്തരിച്ചു

At Malayalam
0 Min Read

പുലർച്ചെ മൂന്നര മണിയോടെ തിരുവനന്തപുരം ശാസ്‌തമംഗലം മംഗലം ലൈനിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.
ദീർഘകാലം തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു.

മക്കൾ : പ്രഫ : സുമംഗല ദാമോദരൻ ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്റ്, ന്യൂഡൽഹി ), ഹരീഷ് ദാമോദരൻ ( റൂറൽ അഫയേഴ്സ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ന്യൂഡൽഹി ). മരുമകൾ : ഷീലാ താബോർ (എൻജിനീയർ, സൗദി
സംസ്കാര ചടങ്ങ് നാളെ ശാന്തി കവാടത്തിൽ.

Share This Article
Leave a comment