ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ തീപിടുത്തമുണ്ടായി
സ്റ്റേഡിയത്തിന്റെ പ്രധാന മതിലിന് അകത്താണ് ഇന്നലെ രാത്രി തീപിടുത്തം ഉണ്ടായത്. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീ കെടുത്തി. മതിലിനകത്ത് കുന്നുകൂടിക്കിടന്ന ചവർ കൂമ്പാരത്തിനാണ് തീപിടിച്ചത്. മറ്റു നാശനഷ്ടങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.
സ്റ്റേഡിയത്തിൽ തീപിടുത്തം

Leave a comment
Leave a comment