കണ്ണൂർ ധർമടം ഗവ : ബ്രണ്ണൻ കോളജിൽ നാലു വർഷ ബിരുദ പ്രോഗ്രാമിൽ ബോട്ടണി, കെമിസ്ട്രി, സുവോളജി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നിലവിലുള്ള സ്‌പോട്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷിക്കുന്നവരും സെപ്റ്റംബർ 19 രാവിലെ 11 മണിക്ക് കോളജ് ഓഫീസിൽ എത്തിച്ചേരണം.
Recent Updates