രാഹുല്‍മാങ്കൂട്ടത്തില്‍ എം എല്‍ എ വിഷയം,
തൃശൂർ മര്‍ദനം, കെ എസ് യുക്കാരെ കയ്യാമം വെച്ച് കറുത്ത മുഖം മൂടി ധരിപ്പിച്ചത് ഉൾപ്പെടെ പലവിധ ആരോപണ പ്രത്യാരോപണങ്ങൾ സഭയിൽ ഉയരും.
കൂടാതെ വന്യജീവി നിയമഭേദഗതിയും കിടപ്പാട സംരക്ഷണ നിയമവും സഭക്ക് മുന്നിലെത്തും. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് ഉള്ള രാഷ്ട്രീയ പോര്‍വിളിക്ക് നിയമസഭ വേദിയാക്കാനുറച്ചാണ് ഭരണ – പ്രതിപക്ഷങ്ങള്‍ എത്തുന്നത്.
ഈ സമ്മേളനത്തിനു ശേഷം ജനുവരിയില്‍ചേരുന്ന ബജറ്റ് സമ്മേളനം മാത്രമാണ് ബാക്കിയുള്ളത്. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങും.
