I’m മകരവിളക്ക് മഹോത്സവത്തോടും മാസപൂജയ്ക്കുമായി ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വിവിധ ഡ്യൂട്ടി പോയിന്റുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക സെക്യൂരിറ്റിമാരെ നിയമിക്കുന്നു. മികച്ച ശാരീരിക ശേഷിയുള്ള ഹിന്ദുമത വിഭാഗത്തില്‍പ്പെട്ട വിമുക്ത ഭടൻമാര്‍, മറ്റു സായുധ സേന വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കാണ് അപേക്ഷിക്കാനാവുക.
പ്രായപരിധി: 2026 ജനുവരി 20 ന് 65 വയസ് കവിയരുത്. www.travancoredevaswomboard.org ല്‍ അപേക്ഷാഫോം ലഭിക്കും. ഫോണ്‍ : 9605513983, 9497964855, 0474 2792987.