അന്തരിച്ച കോൺഗസ് നേതാവ് പി പി തങ്കച്ചന്റെ മൃതദേഹം രാജഗിരി ആശുപത്രിയിൽ ഇന്ന് സൂക്ഷിക്കും. നാളെ (വെള്ളി) രാവിലെ 11മണിക്ക് പെരുമ്പാവൂർ ആശ്രമം സ്കൂളിനു മുന്നിലെ വസതിയിൽ എത്തിക്കും. സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശവസംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് 2 : 30 ഓടുകൂടി പെരുമ്പാവൂരിൽ നിന്നും നെടുമ്പാശ്ശേരി അകപ്പറമ്പ് കുടുംബ വീടിന് സമീപം ഉള്ള മാർ ഷാബോർ അഫ്രേത്ത് യാക്കോബായ സുറിയാനി കത്രീഡലിൽ എത്തിക്കും. 3 30 ഓടുകൂടി ശവസംസ്കാര ചടങ്ങുകൾ പൂർത്തീകരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Recent Updates