ബൈക്കുകൾ കുട്ടിയിടിച്ച് 2 മരണം

At Malayalam
0 Min Read

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. വർക്കല സ്വദേശി രാഹുൽ (29), പുതുക്കുറച്ചി സ്വദേശി നവാസ് (41) എന്നിവരാണ് മരിച്ചത്. അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Share This Article
Leave a comment