നാളെ (ചൊവ്വ) ഉച്ചക്കു ശേഷം അവധി

At Malayalam
0 Min Read

ഓണം വാരാഘോഷ സമാപന ഘോഷയാത്ര നടക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 9) ഉച്ചക്കു ശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ – അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Share This Article
Leave a comment