സംസ്ഥാന സർക്കാരിന്റെ ഓണം – ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരവും പരിസരവും വൈദ്യുത ദീപാലംകൃതമാക്കും. സെപ്റ്റംബർ മൂന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരവും മന്ദിര പരിസരവും ദീപാലങ്കാരവും കാണുന്നതിന് അനുമതി ഉണ്ടായിരിക്കും.
Recent Updates