പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റൊരു വിദ്യാർഥിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറ കടവിലാണ് അപകടം ഉണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. അജീബ് – സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്സൽ അജി എന്ന് പൊലിസ് അറിയിച്ചു.
Recent Updates