ഓണത്തിന് സ്പെഷൽ സർവീസും കൂടുതൽ കോച്ചും

At Malayalam
1 Min Read

ഓണത്തോടനുബന്ധിച്ച് റെയിൽവേ കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതായി അറിയിച്ചു. 92 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ – 6 സർവീസ്
മംഗളൂരു – 22 സർവീസ്
ബെംഗളൂരു – 18 സർവീസ്
വേളാങ്കണ്ണി – 10 സർവീസ്
പട്ന – 36 സർവീസ്

കൂടാതെ 10 പ്രധാന ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചതായും അറിയിപ്പിൽ പറയുന്നു.

  1. തിരുവനന്തപുരം – കോഴിക്കോട് – തിരുവനന്തപുരം ജൻശതാബ്ദി എക്‌സ്പ്രസ് (12076/12075) – 1 ചെയർ കാർ .
  2. തിരുവനന്തപുരം – എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് (16304/16303) – 1 ജനറൽ സെക്കന്റ് ക്ലാസ്.
  3. തിരുവനന്തപുരം – ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് (16342/16341) – 1 ജനറൽ സെക്കന്റ് ക്ലാസ്.
  4. തിരുവനന്തപുരം – മദുരൈ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16343/16344) – 1 ജനറൽ സെക്കന്റ് ക്ലാസ്.
  5. മംഗളൂരു – തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസ് (16603/16604) – 1 സ്ലീപ്പർ കോച്ച്.
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment