മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതക ചോർച്ചയിൽ നാലു പേർ മരിച്ചു. ആറു ജീവനക്കാരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താരാപൂർ – ബോയ്സർ വ്യാവസായിക മേഖലയിലെ മെഡ്‌ലി ഫാർമയിലാണ് അപകടമുണ്ടായത്.

Sign in to your account