തിരുവനന്തപുരം ജില്ലയിലെ വെമ്പായം കൊപ്പം സ്കൂളിനു സമീപം ബൈക്കും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ ഭർത്താവാണ് മരിച്ചത്. കെ എസ് ആർ ടി സി ബസ് മറ്റൊരു വാഹനത്തിന് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭാര്യ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്.
എം. സി റോഡിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

Leave a comment
Leave a comment