മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തില്‍ താല്കാലികാടിസ്ഥാനത്തില് ഓവര്‍സിയര്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷത്തെ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 21ന് രാവിലെ 10ന് നടക്കുന്ന വാക്ക് – ഇന്‍ – ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ : 04942 – 450226.
Recent Updates