തിരുവനന്തപുരം ജില്ലയില്‍ വിവിധ താലൂക്കുകളിലെ പട്ടയ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജോലികള്‍ക്ക് സര്‍വേയര്‍മാരെയും ചെയിന്‍മാന്‍മാരെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.
താത്പര്യമുള്ളവര്‍ ആഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.