ഡ്രോൺ പൈലറ്റ് കോഴ്‌സ് പഠിക്കാൻ അപേക്ഷിക്കാം

At Malayalam
0 Min Read

അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. കൂടുതൽ വിവരങ്ങൾക്കും  അപേക്ഷ സമർപ്പിക്കുന്നതിനും https://cspasapkerala.gov.in/courses/small-category-drone-pilot-training-tvm എന്ന ലിങ്ക് സന്ദർശിക്കുക.
ഫോൺ : 9495999693

Share This Article
Leave a comment