വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*ചിറ്റൂർ കോളേജിൽ കെ എസ് യു നേതാക്കൾ എസ് എഫ് ഐ പ്രവർത്തകയെ മർദിച്ചതായി പരാതി.

*സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ നാല് ശതമാനം പലിശ നിരക്കില്‍ വായ്പ ; ഉത്തരവാദിത്ത ടൂറിസവും വനിതാ വികസന കോര്‍പ്പറേഷനും കൈകോര്‍ക്കുന്നു.

*കനത്ത മഴ തുടരുന്നതിനാൽ കാസർഗോഡ്, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ; ‌മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

*കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയിൽ, സിയാൽ വാദം തള്ളി ഹൈക്കോടതി

- Advertisement -

*മലയാള മനോരമയുടെ പ്രാദേശിക ലേഖകൻ ആനാട് ശശിയുടെ മരണം : സി പി ഐ എം പ്രക്ഷോഭത്തിന്. പ്രതിഷേധ ധർണ ഇന്ന് വൈകുന്നേരം 5 മണിക്ക് നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment