കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ സ്കൂളിലെ നൈറ്റ് വാച്മാന് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല.
താല്പര്യമുള്ളവർ അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0475 – 2317092, 9400006463.
