നടൻ മദൻ ബോബ് അന്തരിച്ചു

At Malayalam
0 Min Read

I’m തമിഴിലെ പ്രശസ്ഥനായ ചലച്ചിത്ര നടൻ മദൻ ബോബ് അന്തരിച്ചു. ചെന്നൈയിലെ അഡയാറിലെ വസതിയിൽ വെച്ചാണ് നടൻ മദൻ ബോബ് മരിച്ചത്. സംഗീതസംവിധായകനായി കരിയർ ആരംഭിച്ച മദൻ ബോബ് പിന്നീട് സ്വഭാവ വേഷങ്ങളിലൂടെ പ്രശസ്തനായി. തമിഴ്, മലയാളം, തെലുങ്ക് എന്നിവയുൾപ്പെടെ 200 ലധികം സിനിമകളിൽ മദൻ ബോബ് അഭിനയിച്ചിട്ടുണ്ട്. മദൻ്റെ നിര്യാണത്തിൽ തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment