ഡിപ്ലോമയ്ക്ക് സ്പോട്ട് അഡ്മിഷൻ

At Malayalam
0 Min Read

അടൂർ പോളിടെക്നിക് കോളജിലെ പോളിമർ ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിങ്, ആർക്കിടെക്ചർ എന്നീ ബ്രാഞ്ചുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്കും പങ്കെടുക്കാം.

രാവിലെ ഒമ്പതു മണി മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 0473 – 231776 എന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടുക.

Share This Article
Leave a comment