ക്ലീൻ കേരളയിൽ ഇലക്ട്രിക്കൽ എൻജിനിയർ

At Malayalam
0 Min Read

        ക്ലീൻ കേരള കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനിയറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. പ്രതിദിനം 1,270 രൂപയാണ് പ്രതിഫലം. പ്രായപരിധി 35 വയസ്. അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ ആഗസ്റ്റ് 5 നകം മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതയ്ക്കാട്, തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭിക്കണം.

Share This Article
Leave a comment