ബി ടെക് ലാറ്ററൽ എൻട്രി

At Malayalam
0 Min Read

ഐ എച്ച് ആർ ഡി യുടെ നിയന്ത്രണത്തിലുള്ള ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളജിൽ ബി ടെക് ലാറ്ററൽ എൻട്രി ക്വാട്ടയിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ( ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആൻഡ് മെഷീൻ ലേണിംഗ് ), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എൽ ഇ ടി എൻട്രൻസ് പരീക്ഷ പാസ്സായ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് : 9446700417, 7034635121.

Share This Article
Leave a comment