ഫാർമസിസ്റ്റ് താൽകാലിക നിയമനം

At Malayalam
0 Min Read

ആലപ്പുഴ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ ഘടക സ്ഥാപനമായ ഹോമിയോ ആശുപത്രിയിലേക്ക് താൽക്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു.

സർക്കാർ അംഗീകൃത നഴ്സ് കം ഫാർമസിസ്റ്റ് ട്രെയിനിങ് കോഴ്സ് ( ഹോമിയോപ്പതി ) / ഫാർമസി സർട്ടിഫിക്കറ്റ്  കോഴ്സ് (ഹോമിയോപ്പതി) എന്നിവയാണ് യോഗ്യത. 18 നും 35 നും മധ്യേ പ്രായമുള്ളവർക്ക് ജൂലൈ 25 ഉച്ചയ്ക്ക് 12 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പ്രദേശവാസികൾക്ക് മുൻഗണന ഉണ്ടായിരിക്കും. ഫോൺ : 9496043651.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment