യമനിൽ വധശിക്ഷ വിധിച്ച് തടവിൽ കഴിയുന്ന നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിൻ്റെ നയതന്ത്ര ഇടപെടലും കാന്തപുരം അബുബക്കർ മുസലിയാരുടെ അടുത്ത ദിവസങ്ങളിലെ ശക്തമായ ഇടപെടലും ശിക്ഷ മാറ്റിവയ്ക്കുന്നതിൽ നിർണ്ണായകമായി എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇക്കാര്യത്തിലുള്ള ആശങ്കയ്ക്ക് അയവുണ്ടായിട്ടുണ്ട്.
Recent Updates