2026 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബി ജെ പി കേരളത്തില്‍ മത്സരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ദേശവിരുദ്ധശക്തികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ ആണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇനിയും അത് തുടരുകയും ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പില്‍ 21,000 വാര്‍ഡുകളില്‍ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബി ജെ പി വിജയക്കൊടി പാറിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
2026 ൽ കേരളത്തിൽ ബി ജെ പി സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ

Leave a comment
Leave a comment