അമിത് ഷാ നാളെ തിരുവനന്തപുരത്ത്

At Malayalam
0 Min Read

ബി ജെ പി യുടെ മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ അമിത് ഷാ നാളെ തിരുവനന്തപുരത്ത് എത്തും. മറ്റന്നാള്‍ ബി ജെ പിയുടെ പുതിയ സംസ്ഥാന കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പുത്തരിക്കണ്ടം മൈതാനത്ത് തെക്ക൯ ജില്ലകളിലെ ബൂത്ത് ലെവൽ നേതാക്കളെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം, ബി ജെ പി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും.

കണ്ണൂ൪ തളിപ്പറമ്പിൽ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലും കേന്ദ്ര മന്ത്രി ദർശനം നടത്തും. രാത്രിയോടെ അദ്ദേഹം ഡൽഹിക്ക് മടങ്ങുമെന്നാണ് ഇപ്പോൾ അറിയുന്നത്.

Share This Article
Leave a comment