തൃശൂർ സർക്കാർ എൻജിനിയറിങ് കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് നികത്തുന്നതിന് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള പരീക്ഷ / കൂടിക്കാഴ്ച ജൂലൈ 4 രാവിലെ 10 ന് നടക്കും. കൂടുതൽ വിവരങ്ങൾക്കായി www.gectcr.ac.in ൽ ബന്ധപ്പെടാവുന്നതാണ്.