താൽക്കാലിക അധ്യാപക നിയമനം

At Malayalam
0 Min Read

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തി വരുന്ന വർക്കിങ് പ്രൊഫഷണൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഈവനിങ് കോഴ്സുകളിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ജൂൺ 17 ന് അഭിമുഖം നടക്കും. ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.

Share This Article
Leave a comment