കേരള സര്‍വകലാശായ്ക്കു കീഴിലുള്ള, തിരുവനന്തപുരം ജില്ലയിലെ കല്ലറ യു ഐ ടിയില്‍ പുതുതായി ബി സി എ ( സ്‌പെഷ്യലൈസേഷന്‍ ഇന്‍ എ ഐ ) കോഴ്‌സ് അനുവദിച്ചു. 30 സീറ്റുകളാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. അഡ്മിഷനായി കേരള യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946844058, 9048330343