ശ്രവണപരിമിതർക്കുള്ള ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനം

At Malayalam
0 Min Read

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ( നിഷ് ) കേൾവിക്കുറവുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന ബി എസ് സി കംമ്പ്യൂട്ടർ സയൻസ് ( എച്ച് ഐ ), ബി കോം (എച്ച് ഐ, ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് ( എച്ച് ഐ) കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

കോഴ്‌സുകൾ കേരളാ യൂണിവേഴ്‌സിറ്റി അംഗീകൃതമാണ്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ജൂൺ 17 നകം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷഫോറം, പ്രോസ്പെക്ടസ് എന്നിവ http://admissions.nish.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ ഓൺലൈനിൽ അപേക്ഷിക്കണം.

TAGGED:
Share This Article
Leave a comment