ഗസ്റ്റ് അധ്യാപക നിയമനം

At Malayalam
0 Min Read

വയനാട് ജില്ലയിലെ മാനന്തവാടി സർക്കാർ കോളജില്‍ ഇലക്ട്രോണിക്സ് വിഷയത്തില്‍ മൂന്ന് ഗസ്റ്റ് അധ്യാപകരെ നിയമിക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയാറാക്കിയ പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും ഒരു പകര്‍പ്പുമായി ജൂണ്‍ മൂന്നിന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ് : 04935 24035. 

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment