കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളജ് മാതൃ – ശിശു സംരക്ഷണ കേന്ദ്രം, ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് എ സി മെക്കാനിക്കിനെ നിയമിക്കുന്നു. പ്രായപരിധി : 18 നും 36നും ഇടയ്ക്കായിരിക്കണം. യോഗ്യത : എ സി – റഫ്രിജറേഷന്‍ മെക്കാനിക്കല്‍ ടെക്നോളജിയില്‍ സര്‍ക്കാര്‍ അംഗീകൃത ഐ ടി ഐ / എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റ്, രണ്ടു മാസത്തെ പ്രവൃത്തി പരിചയം
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 31 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.