ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ അറഫ നോമ്പ് ജൂൺ – 6 വെള്ളിയാഴ്ചയും
ബലിപെരുന്നാൾ ജൂൺ – 7 ശനിയാഴ്ചയും ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.
കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്

Leave a comment
Leave a comment