കരാർ നിയമനത്തിനായി അപേക്ഷിക്കാം

At Malayalam
0 Min Read

സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്ത് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്കായി ബോർഡിന്റെ  www.kshb.kerala.gov.in  വെബ്സൈറ്റ് സന്ദർശിക്കുക.

Share This Article
Leave a comment