ഇ ഡി പ്രതികൾക്ക് ജാമ്യം കിട്ടി

At Malayalam
0 Min Read

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിലെ മൂന്നു പ്രതികൾക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. പ്രതികളായ വിൽസൺ വർഗ്ഗീസ്, മുകേഷ്, രഞ്ജിത്ത് വാര്യ‍ർ എന്നിവർക്കാണ് ജാമ്യം നൽകിയത്.

മൂവരെയും കസ്റ്റഡി കാലാവധി പൂ‍ർത്തിയായതിനെ തുടർന്ന് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment