സയൻസ് സിറ്റിയിൽ നിയമനം

At Malayalam
0 Min Read

സയൻസ് സിറ്റിയിൽ നിയമനം

കോട്ടയം സയൻസ് സിറ്റിയിലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ), സബ് എൻജിനിയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക് തസ്തികകളിൽ സർക്കാർ / അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽനിന്നും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 26 ന് രാവിലെ 10.30 ന് മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kstmuseum.com, 0471 – 2306024, 0471 – 2306025.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment