ട്യൂട്ടർ അഭിമുഖം

At Malayalam
0 Min Read

     വയനാട് സർക്കാർ നഴ്സിങ് കോളജിലേക്ക് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിൽ 2025 – 26 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനത്തിനായി മെയ് 16 ന് അഭിമുഖം നടക്കും. എം എസ്‌ സി നഴ്സിങ് യോഗ്യതയും കെ എൻ എം സി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ എന്നിവ ഉൾപ്പെടെ രാവിലെ 10.30 ന് അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04935 – 299424.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment