ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ ( സി എഫ് ആർ ഡി ) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി ( സി എഫ് റ്റി കെ ) നടത്തുന്ന ബി എസ് സി ആന്റ് എം എസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
വിശദവിവരങ്ങൾക്ക് : www.cfrdkerala.com, www.supplycokerala.com. ഫോൺ : 0468 – 2240047, 9846585609, 8281486120, 9562147793.
മാനേജ്മെന്റ് ക്വാട്ടയിൽ അഡ്മിഷൻ നൽകുന്നു


Leave a comment
Leave a comment