മലപ്പുറത്ത് കാട്ടാന ആക്രമണം

At Malayalam
0 Min Read

മലപ്പുറത്ത് കാട്ടാന ആക്രമണം. വഴിക്കടവ് പുഞ്ചകൊല്ലി നഗറിലാണ് സംഭവം. പുഞ്ചക്കുലി നഗറിൽ താമസിക്കുന്ന നെടുമുടി എന്നയാളാണ് കാട്ടാന ആക്രമണത്തിന് ഇരയായത്
വനത്തിനുള്ളിൽ വച്ചാണ് കാട്ടാനാക്രമണം നടന്നത്.

വെള്ളമെടുക്കാൻ പോയപ്പോഴാണ് കാട്ടാന നെടുമുടിക്ക് നേരെ ആക്രമണം നടത്തിയത്. നെടുമുടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Share This Article
Leave a comment